" വാഴ "
ചിത്രീകരണം പൂർത്തിയായി.
Apr 24, 2024, 18:09 IST
"ജയ ജയ ജയ ജയ ഹേ " എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു.
"ഗൗതമിന്റെ രഥം "എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന "വാഴ" - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-
എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,പി ബി അനീഷ്,ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
വാഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു.
സംഗീതം-അങ്കിത് മേനോൻ,
എഡിറ്റർ-കണ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,
കല-ബാബു പിള്ള,
മേക്കപ്പ്-സുധി സുരേന്ദ്രൻ,
കോസ്റ്റ്യൂസ്-അശ്വതി ജയകുമാർ,
സ്റ്റിൽസ്-അമൽ ജെയിംസ്,പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-
@സാർക്കാസനം, സൗണ്ട്-എം ആർ രാജാകൃഷ്ണൻ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുലം,
പി ആർ ഒ-എ എസ് ദിനേശ്.