സായി എൽ.എൻ.സി.പി.ഇ (SAI LNCPE) യിലെ അസോസിയേറ്റ് പ്രൊഫസറും പ്രിൻസിപ്പാളും ആയ ഡോ. സദാനന്ദൻ സി.എസ് ന് മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുള്ള 2025–26-ലെ ജി.വി. രാജ പുരസ്കാരം
തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (SAI LNCPE) യിലെ അസോസിയേറ്റ് പ്രൊഫസറും പ്രിൻസിപ്പാളുമായി ഡോ. സദാനന്ദൻ സി. എസ് നെ, മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുള്ള 2025–26-ലെ ജി.വി. രാജ പുരസ്കാരത്തിന് അർഹനായി. കേരളത്തിലെ മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും കായിക-വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്കും ആണ് ജി.വി. രാജ പുരസ്കാരത്തിന് നൽക്കുന്നത്.
മികച്ച കായിക അധ്യാപകനുള്ള പുരസ്കാരം ഡോ. സദാനന്ദൻ സി.എസ്. നേടിയത് SAI LNCPE-ക്ക് അഭിമാനകരമായ ഒരു നേട്ടമാണ്. കായികരംഗത്തെ പുരോഗതി, കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, കായിക മികവ് വളർത്തൽ എന്നിവയിൽ കായിക അധ്യാപകർക്കുള്ള നിർണായക പങ്കിനെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം സ്ഥാപനത്തിന് അഭിമാനമേകുന്നതിനൊപ്പം, കായിക വിദ്യാഭ്യാസം, കായിക പരിശീലനം, ഭാവിയിലെ കായിക വിദഗ്ധരുടെ വാർത്തെടുക്കൽ എന്നിവയിലെ മികവിനായുള്ള സ്ഥാപനത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) കീഴിലുള്ള സ്ഥാപനമായ SAI LNCPE-ക്ക് കായിക വിദ്യാഭ്യാസം, കായിക ശാസ്ത്രം, പരിശീലനം, കായിക വികസനം എന്നിവയുടെ പുരോഗതിയിൽ ദീർഘകാലമായുള്ള പ്രതിബദ്ധതയുണ്ട്. അക്കാദമിക് പരിപാടികൾ, പരിശീലന സംരംഭങ്ങൾ, കായിക മേഖലയിലെ സംഭാവനകൾ എന്നിവയിലൂടെ, കഴിവുറ്റ വിദഗ്ധരെ വാർത്തെടുക്കാനും കായികരംഗത്ത് മികവിന്റെ സംസ്കാരം വളർത്താനും ഈ സ്ഥാപനം പരിശ്രമിക്കുന്നു.