ബ്രിട്ടനിൽ നിന്നും വന്ന 8 പേർക്ക് കോവിഡ്
ബ്രിട്ടനിൽ നിന്നും കേരളത്തിൽ വന്ന 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ജനിതകമാറ്റം സംഭവിച്ച കോവിഡ് ആണോ എന്ന് അറിയാൻ സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചു.
Dec 26, 2020, 20:01 IST