രാജ്യത്ത് ഇന്നലെ 1,33,953 പേര്‍ക്ക് കോവിഡ്

രാജ്യത്ത് ഇന്നലെ 1,33,953 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 2,11,750 പേര് രോഗമുക്തി നേടി. മരണം 2897. ഇതോടെ ആകെ മരണം 3,38,013 ആയി. ഇതുവരെ 2,84,40,988 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 17.08 ലക്ഷം കോവിഡ് രോഗികള്. തമിഴ്നാട്ടില് ഇന്നലെ 25,317 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില് 15,169 പേര്ക്കും കര്ണാടകയില് 16,387 പേര്ക്കും ആന്ധ്രപ്രദേശില് 12,768 പേര്ക്കും പശ്ചിമബംഗാളില് 8,923 പേര്ക്കും ഒഡീഷയില് 8,399 പേര്ക്കും ആസാമില് 4,178 പേര്ക്കും തെലുങ്കാനയില് 2,384 പേര്ക്കും
 

രാജ്യത്ത് ഇന്നലെ 1,33,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,11,750 പേര്‍ രോഗമുക്തി നേടി. മരണം 2897. ഇതോടെ ആകെ മരണം 3,38,013 ആയി. ഇതുവരെ 2,84,40,988 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 17.08 ലക്ഷം കോവിഡ് രോഗികള്‍.

തമിഴ്നാട്ടില്‍ ഇന്നലെ 25,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 15,169 പേര്‍ക്കും കര്‍ണാടകയില്‍ 16,387 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 12,768 പേര്‍ക്കും പശ്ചിമബംഗാളില്‍ 8,923 പേര്‍ക്കും ഒഡീഷയില്‍ 8,399 പേര്‍ക്കും ആസാമില്‍ 4,178 പേര്‍ക്കും തെലുങ്കാനയില്‍ 2,384 പേര്‍ക്കും പഞ്ചാബില്‍ 2,214 പേര്‍ക്കും ഡല്‍ഹിയില്‍ 576 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.