രാജ്യത്ത് ഇന്നലെ 42,114 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 36,857 പേര് രോഗമുക്തി നേടി
രാജ്യത്ത് ഇന്നലെ 42,114 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 36,857 പേര് രോഗമുക്തി നേടി. മരണം 3,998. മഹാരാഷ്ട്രയില് ഇന്നലെ രേഖപ്പെടുത്തിയത് 3,656 മരണമാണ്. ഇതോടെ ആകെ മരണം 4,18,511 ആയി. ഇതുവരെ 3,12,15,142 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 4.01 ലക്ഷം കോവിഡ് രോഗികള്.മഹാരാഷ്ട്രയില് ഇന്നലെ 9,389 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില് 1,904 പേര്ക്കും കര്ണാടകയില് 1,464 പേര്ക്കും ആന്ധ്രപ്രദേശില് 2,498 പേര്ക്കും ഒഡീഷയില് 2,085 പേര്ക്കും ആസാമില് 1,798 പേര്ക്കും ഇന്നലെ രോഗം
Jul 21, 2021, 07:42 IST
രാജ്യത്ത് ഇന്നലെ 42,114 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 36,857 പേര് രോഗമുക്തി നേടി. മരണം 3,998. മഹാരാഷ്ട്രയില് ഇന്നലെ രേഖപ്പെടുത്തിയത് 3,656 മരണമാണ്. ഇതോടെ ആകെ മരണം 4,18,511 ആയി. ഇതുവരെ 3,12,15,142 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 4.01 ലക്ഷം കോവിഡ് രോഗികള്.
മഹാരാഷ്ട്രയില് ഇന്നലെ 9,389 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില് 1,904 പേര്ക്കും കര്ണാടകയില് 1,464 പേര്ക്കും ആന്ധ്രപ്രദേശില് 2,498 പേര്ക്കും ഒഡീഷയില് 2,085 പേര്ക്കും ആസാമില് 1,798 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.