ആഗോളതലത്തില്‍ 7,242 മരണo, 4,91,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആഗോളതലത്തില് ഇന്നലെ 4,91,224 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില് 82,625 പേര്ക്കും ബ്രസീലില് 12,085 പേര്ക്കും റഷ്യയില് 22,260 പേര്ക്കും ഇംഗ്ലണ്ടില് 25,161 പേര്ക്കും തുര്ക്കിയില് 22,731 പേര്ക്കും ഇറാനില് 40,808 പേര്ക്കും ഇന്ഡോനേഷ്യയില് 20,709 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില് 20.40 കോടി ജനങ്ങള്ക്ക് കോവിഡ് ബാധിച്ചു. നിലവില് 1.65 കോടി കോവിഡ് രോഗികള്. ആഗോളതലത്തില് 7,242 മരണമാണ് ഇന്നലെ റിപ്പോര്ട്ട് ചെയ്തത്. അമേരിക്കയില് 269 പേരും ബ്രസീലില് 376 പേരും റഷ്യയില്
 

ആഗോളതലത്തില്‍ ഇന്നലെ 4,91,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 82,625 പേര്‍ക്കും ബ്രസീലില്‍ 12,085 പേര്‍ക്കും റഷ്യയില്‍ 22,260 പേര്‍ക്കും ഇംഗ്ലണ്ടില്‍ 25,161 പേര്‍ക്കും തുര്‍ക്കിയില്‍ 22,731 പേര്‍ക്കും ഇറാനില്‍ 40,808 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,709 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.40 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.65 കോടി കോവിഡ് രോഗികള്‍.

ആഗോളതലത്തില്‍ 7,242 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 269 പേരും ബ്രസീലില്‍ 376 പേരും റഷ്യയില്‍ 769 പേരും ഇറാനില്‍ 588 പേരും അര്‍ജന്റീനയില്‍ 502 പേരും ഇന്‍ഡോനേഷ്യയില്‍ 1,475 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.14 ലക്ഷം.