രാജ്യത്ത് ഇന്നലെ 38,109 പേര്ക്ക് കോവിഡ്
രാജ്യത്ത് ഇന്നലെ 38,109 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 43,869 പേര് രോഗമുക്തി നേടി. മരണം 560. ഇതോടെ ആകെ മരണം 4,18,361 ആയി. ഇതുവരെ 3,10,63,987 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 4.18 ലക്ഷം കോവിഡ് രോഗികള്. മഹാരാഷ്ട്രയില് ഇന്നലെ 7,761 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില് 2,312 പേര്ക്കും കര്ണാടകയില് 1,806 പേര്ക്കും ആന്ധ്രപ്രദേശില് 2,345 പേര്ക്കും ഒഡീഷയില് 2,070 പേര്ക്കും ആസാമില് 1,782 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്
Jul 17, 2021, 10:26 IST
രാജ്യത്ത് ഇന്നലെ 38,109 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 43,869 പേര് രോഗമുക്തി നേടി. മരണം 560. ഇതോടെ ആകെ മരണം 4,18,361 ആയി. ഇതുവരെ 3,10,63,987 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 4.18 ലക്ഷം കോവിഡ് രോഗികള്.
മഹാരാഷ്ട്രയില് ഇന്നലെ 7,761 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില് 2,312 പേര്ക്കും കര്ണാടകയില് 1,806 പേര്ക്കും ആന്ധ്രപ്രദേശില് 2,345 പേര്ക്കും ഒഡീഷയില് 2,070 പേര്ക്കും ആസാമില് 1,782 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.