ആഗോളതലത്തില്‍ ഇന്നലെ 4,71,029 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആഗോളതലത്തില് ഇന്നലെ 4,71,029 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില് 23,234 പേര്ക്കും ബ്രസീലില് 35, പേര്ക്കും റഷ്യയില് 25,116 പേര്ക്കും ഇംഗ്ലണ്ടില് 54,674 പേര്ക്കും അര്ജന്റീനയില് 12,230 പേര്ക്കും കൊളംബിയയില് 19,925 പേര്ക്കും ഇറാനില് 15,139 പേര്ക്കും ഇന്ഡോനേഷ്യയില് 51,952 പേര്ക്കും സൗത്ത് ആഫ്രിക്കയില് 12,420 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില് 19.07 കോടി ജനങ്ങള്ക്ക് കോവിഡ് ബാധിച്ചു. നിലവില് 1.28 കോടി കോവിഡ് രോഗികള്. ആഗോളതലത്തില് 7,855 മരണമാണ് ഇന്നലെ റിപ്പോര്ട്ട് ചെയ്തത്.
 

ആഗോളതലത്തില്‍ ഇന്നലെ 4,71,029 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 23,234 പേര്‍ക്കും ബ്രസീലില്‍ 35, പേര്‍ക്കും റഷ്യയില്‍ 25,116 പേര്‍ക്കും ഇംഗ്ലണ്ടില്‍ 54,674 പേര്‍ക്കും അര്‍ജന്റീനയില്‍ 12,230 പേര്‍ക്കും കൊളംബിയയില്‍ 19,925 പേര്‍ക്കും ഇറാനില്‍ 15,139 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 51,952 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 12,420 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.07 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.28 കോടി കോവിഡ് രോഗികള്‍.

ആഗോളതലത്തില്‍ 7,855 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 250 പേരും ബ്രസീലില്‍ 1,348 പേരും റഷ്യയില്‍ 799 പേരും അര്‍ജന്റീനയില്‍ 463 പേരും കൊളംബിയയില്‍ 500 പേരും ഇന്‍ഡോനേഷ്യയില്‍ 1205 പേരും സൗത്ത് ആഫ്രിക്കയില്‍ 413 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.90 ലക്ഷം.