കോവിഡ്-19 ഏറ്റവും പുതിയ വിവരങ്ങൾ

ഇന്ത്യയിലെ സജീവ കേസുകൾ 9,13,378 ആയി കുറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,471 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു; 75 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്ക് രാജ്യമെമ്പാടുമായി 2,82,80,472 പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി 1,17,525 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി തുടർച്ചയായ 33 -ആം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ രോഗമുക്തി നിരക്ക് 95.64% ആയി ഉയർന്നു പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5%-ത്തിൽ താഴെ;
 

ഇന്ത്യയിലെ സജീവ കേസുകൾ 9,13,378 ആയി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,471 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു; 75 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യമെമ്പാടുമായി 2,82,80,472 പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി

1,17,525 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി

തുടർച്ചയായ 33 -ആം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ

രോഗമുക്തി നിരക്ക് 95.64% ആയി ഉയർന്നു

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5%-ത്തിൽ താഴെ; ഇപ്പോൾ 4.39%

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.45%; തുടർച്ചയായ 8 —ആം ദിവസവും ഇത് 5 ശതമാനത്തിൽ താഴെ

കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു; 38.13 കോടി പരിശോധനകൾ ഇതുവരെ നടത്തി

ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി 25.90 കോടി വാക്സിൻ ഡോസുകൾ നൽകി