കോവിഡ്-19പുതിയവിവരങ്ങള്‍
102ദിവസങ്ങള്ക്ക്ശേഷംരാജ്യത്ത്പുതിയകേസുകളുടെഎണ്ണം40,000-ത്തില്താഴെകഴിഞ്ഞ24മണിക്കൂറിനിടെപുതുതായിരോഗംസ്ഥിരീകരിച്ചത്37,566പേര്‍ക്ക്
രാജ്യത്ത്ചികിത്സയിലുള്ളവരുടെഎണ്ണം5,52,659ആയികുറഞ്ഞു
ചികിത്സയിലുള്ളവര്‍ മൊത്തം കേസുകളുടെ 1.82%
രാജ്യത്താകമാനംഇതുവരെ2,93,66,601പേര്‍രോഗമുക്തരായി
കഴിഞ്ഞ24മണിക്കൂറിനിടെ56,994പേര്‍സുഖംപ്രാപിച്ചു
തുടര്‍ച്ചയായ47-ാംദിവസവുംപ്രതിദിനരോഗമുക്തരുടെഎണ്ണംപുതിയപ്രതിദിനരോഗബാധിതരേക്കാള്‍കൂടുതല്
രോഗമുക്തിനിരക്ക്96.87%ആയിവര്‍ദ്ധിച്ചു
പ്രതിവാരരോഗസ്ഥിരീകരണനിരക്ക്5ശതമാനത്തില്‍താഴെയായിതുടരുന്നു;നിലവില്‍ഇത്2.74%ശതമാനമാണ്
പ്രതിദിനരോഗസ്ഥിരീകരണനിരക്ക്2.12%,തുടര്‍ച്ചയായ22-ാംദിവസവും5ശതമാനത്തില്‍താഴെ
പരിശോധനശേഷിഗണ്യമായിവര്‍ധിപ്പിച്ചു-ആകെനടത്തിയത്40.81
കോടിപരിശോധനകള് രാജ്യവ്യാപകപ്രതിരോധകുത്തിവയ്പ്പരിപാടിയുടെഭാഗമായിഇതുവരെനല്കിയത്32.90കോടിവാക്സിന് ഡോസുകള്‍