2 ഡോസ്‌ എടുത്തവർക്ക് കേരളത്തിൽ പ്രവേശിക്കാൻ ആർടിപിസിആർ വേണ്ട

ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരിൽ 2 ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു കേരളത്തിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധനാഫലം വേണ്ടെന്ന് ഉത്തരവ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതി. സംസ്ഥാനാന്തര യാത്ര, വിനോദസഞ്ചാരം തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഈ ഇളവ് ബാധകമാണ്. യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. എന്നാൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം”
 

ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരിൽ 2 ഡോസ്‌ വാക്സീൻ സ്വീകരിച്ചവർക്കു കേരളത്തിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധനാഫലം വേണ്ടെന്ന് ഉത്തരവ്. നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ മതി. സംസ്ഥാനാന്തര യാത്ര, വിനോദസഞ്ചാരം തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക്‌ ഈ ഇളവ്‌ ബാധകമാണ്‌.

യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ കയ്യിൽ കരുതണം. എന്നാൽ കോവിഡ്‌ രോഗലക്ഷണങ്ങൾ ഉള്ളവർ ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം”