നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5287 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍

കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9931 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 27 കേസുകളും റിപ്പോര്ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്, കസ്റ്റഡിയിലെടുത്ത വാഹനങ്ങള് എന്ന ക്രമത്തില്) തിരുവനന്തപുരം സിറ്റി – 389, 37, 296തിരുവനന്തപുരം റൂറല് – 1009, 523, 831കൊല്ലം സിറ്റി – 647, 41,
 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9931 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 27 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 389, 37, 296
തിരുവനന്തപുരം റൂറല്‍ – 1009, 523, 831
കൊല്ലം സിറ്റി – 647, 41, 20
കൊല്ലം റൂറല്‍ – 1065, 58, 140
പത്തനംതിട്ട – 86, 84, 150
ആലപ്പുഴ- 35, 8, 204
കോട്ടയം – 93, 168, 168
ഇടുക്കി – 109, 20, 34
എറണാകുളം സിറ്റി – 153, 77, 63
എറണാകുളം റൂറല്‍ – 171, 36, 320
തൃശൂര്‍ സിറ്റി – 137, 149, 112
തൃശൂര്‍ റൂറല്‍ – 21, 22, 243
പാലക്കാട് – 113, 118, 56
മലപ്പുറം – 1065, 58, 140
കോഴിക്കോട് സിറ്റി – 34, 34, 28
കോഴിക്കോട് റൂറല്‍ – 46, 65, 6
വയനാട് – 33, 0, 30
കണ്ണൂര്‍ സിറ്റി – 55, 55, 42
കണ്ണൂര്‍ റൂറല്‍ – 9, 9, 81
കാസര്‍ഗോഡ് – 17, 22, 306