രാജ്യത്ത് ഇന്നലെ 41,277 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍
രാജ്യത്ത് ഇന്നലെ 41,277 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 42,041 പേര് രോഗമുക്തി നേടി. മരണം 517. ഇതോടെ ആകെ മരണം 4,13,640 ആയി. ഇതുവരെ 3,11,05,270 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 4.17 ലക്ഷം കോവിഡ് രോഗികള്. മഹാരാഷ്ട്രയില് ഇന്നലെ 8,172 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില് 2,205 പേര്ക്കും കര്ണാടകയില് 1,869 പേര്ക്കും ആന്ധ്രപ്രദേശില് 2,672 പേര്ക്കും ഒഡീഷയില് 2,182 പേര്ക്കും ആസാമില് 1,727 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്
Jul 18, 2021, 11:01 IST
രാജ്യത്ത് ഇന്നലെ 41,277 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള് 42,041 പേര് രോഗമുക്തി നേടി. മരണം 517. ഇതോടെ ആകെ മരണം 4,13,640 ആയി. ഇതുവരെ 3,11,05,270 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 4.17 ലക്ഷം കോവിഡ് രോഗികള്.
മഹാരാഷ്ട്രയില് ഇന്നലെ 8,172 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില് 2,205 പേര്ക്കും കര്ണാടകയില് 1,869 പേര്ക്കും ആന്ധ്രപ്രദേശില് 2,672 പേര്ക്കും ഒഡീഷയില് 2,182 പേര്ക്കും ആസാമില് 1,727 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.