ആഗോളതലത്തില്‍ 10,104 കോവിഡ് മരണo
ആഗോളതലത്തില് ഇന്നലെ 4,65,678 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില് 11,947 പേര്ക്കും ബ്രസീലില് 94,509 പേര്ക്കും അര്ജന്റീനയില് 35,017 പേര്ക്കും കൊളംബിയയില് 27,000 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില് 17.23 കോടി ജനങ്ങള്ക്ക് കോവിഡ് ബാധിച്ചു. നിലവില് 1.34 കോടി കോവിഡ് രോഗികള്. ആഗോളതലത്തില് 10,104 മരണമാണ് ഇന്നലെ റിപ്പോര്ട്ട് ചെയ്തത്. അമേരിക്കയില് 426 പേരും ബ്രസീലില് 2,394 പേരും കൊളംബിയയില് 511 പേരും അര്ജന്റീനയില് 587 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം
Jun 3, 2021, 07:19 IST
ആഗോളതലത്തില്‍ ഇന്നലെ 4,65,678 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില് 11,947 പേര്ക്കും ബ്രസീലില് 94,509 പേര്ക്കും അര്ജന്റീനയില് 35,017 പേര്ക്കും കൊളംബിയയില് 27,000 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില് 17.23 കോടി ജനങ്ങള്ക്ക് കോവിഡ് ബാധിച്ചു. നിലവില് 1.34 കോടി കോവിഡ് രോഗികള്. ആഗോളതലത്തില് 10,104 മരണമാണ് ഇന്നലെ റിപ്പോര്ട്ട് ചെയ്തത്. അമേരിക്കയില് 426 പേരും ബ്രസീലില് 2,394 പേരും കൊളംബിയയില് 511 പേരും അര്ജന്റീനയില് 587 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 37 ലക്ഷം മരണം സ്ഥിരീകരിച്ചു.