കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍

കോവിഡ് വാക്സിന് വിതരണത്തിനൊരുങ്ങി ഒഡീഷ സര്ക്കാര്.വാക്സിനേഷനുവേണ്ടി മാത്രം 3.2 ലക്ഷം ആരോഗ്യപ്രവര്ത്തകരെ സര്ക്കാര് സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില് 1.4 ലക്ഷം പേര് ഐസിഡിഎസുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവരാണ്. മുപ്പതിനായിരം ഇടങ്ങളിലായാണ് കൊവിഡ് വാക്സിന് നല്കുന്നത്.കോവിഡ് വാക്സിന് വിതരണത്തിനൊരുങ്ങി ഒഡീഷ സര്ക്കാര്.വാക്സിനേഷനുവേണ്ടി മാത്രം 3.2 ലക്ഷം ആരോഗ്യപ്രവര്ത്തകരെ സര്ക്കാര് സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില് 1.4 ലക്ഷം പേര് ഐസിഡിഎസുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവരാണ്. മുപ്പതിനായിരം ഇടങ്ങളിലായാണ് കൊവിഡ് വാക്സിന് നല്കുന്നത്.
 

കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.വാക്‌സിനേഷനുവേണ്ടി മാത്രം 3.2 ലക്ഷം ആരോഗ്യപ്രവര്‍ത്തകരെ സര്‍ക്കാര്‍ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 1.4 ലക്ഷം പേര്‍ ഐസിഡിഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. മുപ്പതിനായിരം ഇടങ്ങളിലായാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.വാക്‌സിനേഷനുവേണ്ടി മാത്രം 3.2 ലക്ഷം ആരോഗ്യപ്രവര്‍ത്തകരെ സര്‍ക്കാര്‍ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 1.4 ലക്ഷം പേര്‍ ഐസിഡിഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. മുപ്പതിനായിരം ഇടങ്ങളിലായാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.