കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി​ച്ചു

കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന കേരളത്തില് കൂടുതല് കോവിഡ് വാക്സിന് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്ഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്.വാക്സിന് മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും. നേരത്തെ, 50 ലക്ഷം കോവിഡ് വാക്സിന് വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.അതേസമയം, 3,68,840 ഡോസ് വാക്സിനാണ് കേരളത്തില് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വാക്സിന് സ്റ്റോക്കുണ്ടെങ്കില് മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാകു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
 

കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തി​ച്ചു. 2,20,000 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്.വാ​ക്സി​ന്‍ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യും. നേ​ര​ത്തെ, 50 ല​ക്ഷം കോ​വി​ഡ് വാ​ക്സി​ന്‍ വേ​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.അ​തേ​സ​മ​യം, 3,68,840 ഡോ​സ് വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​ല്‍ സ്റ്റോ​ക്കു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. വാ​ക്സി​ന്‍ സ്റ്റോ​ക്കു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ബു​ക്കിം​ഗ് സ്വീ​ക​രി​ക്കാ​നാ​കു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു