കോവിഡ് ബോധവത്ക്കരണവുമായി കേരള പൊലീസിന്റെ പുതിയ വീഡിയോ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിന്റെ പോലീസ് പുറത്തിറക്കിയ ബോധവല്ക്കരണ വീഡിയൊ നവമാധ്യമങ്ങളില് തരംഗമാവുകയാണ്. സാമൂഹ്യ പ്രബദ്ധതയോടെ സേനാംഗങ്ങളുടെ ചടുലമായ നൃത്തച്ചുവടുകളുമായി ഒരുക്കിയ ഈ വീഡിയോ വൈറലായി മാറിയ എന്ചായി…..എന്ചാമി….. എന്ന ഗാനത്തിന്റെ ചുവടുപിടിച്ചാണ് ദൃശ്യാവിഷ്കാരം നടത്തിയിരിക്കുന്നത്. പോലീസ് മേധാവി ലോക്നാഥ് ബഹ്റയുടെയും എ.ഡി.ജി.പി മനോജ് എബ്രാഹാമിന്റെയും മേല്നോട്ടത്തിലാണ് വീഡിയോ നിര്മ്മിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാനും, അകലം പാലിക്കാനും, മറ്റ് കോവിഡ് മാനദണ്ഡങ്ങള് പാലിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ആകര്ഷകമായ രീതിയില് വീഡിയോയില് ചിത്രീകരിച്ചിരിക്കുന്നത്.
 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിന്റെ പോലീസ് പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയൊ നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. സാമൂഹ്യ പ്രബദ്ധതയോടെ സേനാംഗങ്ങളുടെ ചടുലമായ നൃത്തച്ചുവടുകളുമായി ഒരുക്കിയ ഈ വീഡിയോ വൈറലായി മാറിയ എന്‍ചായി…..എന്‍ചാമി….. എന്ന ഗാനത്തിന്റെ ചുവടുപിടിച്ചാണ് ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നത്.  പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെയും എ.ഡി.ജി.പി മനോജ് എബ്രാഹാമിന്റെയും മേല്‍നോട്ടത്തിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാനും, അകലം പാലിക്കാനും, മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് ആകര്‍ഷകമായ രീതിയില്‍ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.