സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി സംസ്ഥാന ഓഫീസ് ഉദ്ഘാടനവും മീഡിയ വര്‍ക്ക്‌ഷോപ്പും

സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി സംസ്ഥാന ഓഫീസ് ഉദ്ഘാടനവും മീഡിയ വര്ക്ക്ഷോപ്പും വ്യാഴാഴ്ച രാവിലെ 11.30, ഐ.എം.ജി. പദ്മം ഹാള് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില് ആരംഭിച്ച സ്റ്റേറ്റ് ഹെല്ത്ത് ഏജന്സിയുടെ ഔദ്യോഗിക ഉദ്ഘാടനം 28.01.2021ന് രാവിലെ 11.30 മണിക്ക് തിരുവനന്തപുരം ഐ.എം.ജി. പദ്മം ഹാളില് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് നിര്വ്വഹിക്കും. ഇതോടനുബന്ധിച്ച് മീഡിയ വര്ഷോപ്പും സംഘടിപ്പിക്കുന്നു. ആയുഷ്മാന് ഭാരത് പ്രധാന് മന്ത്രി ജന്
 

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി സംസ്ഥാന ഓഫീസ് ഉദ്ഘാടനവും മീഡിയ വര്‍ക്ക്‌ഷോപ്പും വ്യാഴാഴ്ച രാവിലെ 11.30, ഐ.എം.ജി. പദ്മം ഹാള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം 28.01.2021ന് രാവിലെ 11.30 മണിക്ക് തിരുവനന്തപുരം ഐ.എം.ജി. പദ്മം ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് മീഡിയ വര്‍ഷോപ്പും സംഘടിപ്പിക്കുന്നു. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയ പദ്ധതികളാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നടപ്പിലാക്കുന്നത്. ഈ പദ്ധതികളെ കുറിച്ചുള്ള വിശദീകരണങ്ങള്‍ മീഡിയ വര്‍ക്ക്‌ഷോപ്പിലുണ്ടാകും.