രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ 54 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.27 ലക്ഷം

രാജ്യത്ത് പ്രതിദിന രോഗബാധിതര് 54 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.27 ലക്ഷം എന്ന നിലയില്; പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു.രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 18,95,520 ആയി കുറഞ്ഞു; 43 ദിവസത്തിന് ശേഷം 20 ലക്ഷത്തിന് താഴെ. ചികിത്സയിലുള്ളവരുടെ എണ്ണത്തില് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,572-ന്റെ കുറവ് രാജ്യത്താകെ ഇതുവരെ രോഗമുക്തരായത് 2,59,47,629 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,287 പേര് രോഗമുക്തരായി പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്ച്ചയായ പത്തൊൻപതാം ദിവസവും പുതിയ
 

രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ 54 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.27 ലക്ഷം എന്ന നിലയില്‍; പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു.രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 18,95,520 ആയി കുറഞ്ഞു; 43 ദിവസത്തിന് ശേഷം 20 ലക്ഷത്തിന് താഴെ.

ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,572-ന്റെ കുറവ്

രാജ്യത്താകെ ഇതുവരെ രോഗമുക്തരായത് 2,59,47,629 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,287 പേര്‍ രോഗമുക്തരായി

പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ പത്തൊൻപതാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 92.09% ആയി ഉയര്‍ന്നു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 8.64%

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.62%; തുടര്‍ച്ചയായ എട്ടാം ദിവസവും 10 ശതമാനത്തില്‍താഴെ

പരിശോധനാ ശേഷി ഗണ്യമായി വര്‍ധിച്ചു; ആകെ നടത്തിയത് 34.67 കോടി പരിശോധനകള്‍

രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പു യജ്ഞത്തിലൂടെ ഇതിനകം നല്‍കിയത് 21.6 കോടി ഡോസ് വാക്‌സിന