സില്‍വര്‍ ലൈനിനെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സംവാദം അനിശ്ചിതത്വത്തില്‍.

സംവാദത്തില്‍ നിന്നു പിന്മാറുമെന്ന് പാനലംഗം അലോക് വര്‍മ്മ.
 
സര്‍ക്കാര്‍ സംവാദം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
സില്‍വര്‍ ലൈനിനെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സംവാദം അനിശ്ചിതത്വത്തില്‍. സംവാദത്തില്‍ നിന്നു പിന്മാറുമെന്ന് പാനലംഗം അലോക് വര്‍മ്മ. സര്‍ക്കാര്‍ സംവാദം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ കെ റെയിലാണ് പാനലംഗങ്ങളെ ക്ഷണിച്ചത്. പദ്ധതിയുടെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനെന്ന രീതിയിലുള്ള ക്ഷണം ഏകപക്ഷീയമാണ്. ജോസഫ് സി മാത്യുവിനെ പാനലില്‍നിന്ന് ഒഴിവാക്കിയത് ശരിയല്ല. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു