ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്പെഷ്യല്‍ സര്‍വീസ് നടത്തും.
30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.
Feb 27, 2022, 18:22 IST
കൊച്ചി മെട്രോ
ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്പെഷ്യല്‍ സര്‍വീസ് നടത്തും. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 ന് ആലുവ സ്റ്റേഷനില്‍ നിന്ന് പേട്ടയിലേക്കുള്ള സര്‍വീസ് ആരംഭിക്കും. 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.