സംസ്ഥാന ബജറ്റ് ഇന്ന്.

കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാകും ഇത്
 
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
സംസ്ഥാന ബജറ്റ് ഇന്ന്. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന  പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാകും ഇത്. വരുമാനം വര്‍ധിപ്പിക്കാന്‍ സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ചേക്കും.