പൂങ്കുളത്ത് വാഹനപരിശോധനക്കിടെ മാസ്‌ക് വെയ്ക്കാതെ സഞ്ചരിച്ച യുവാക്കൾ സഞ്ചരിച്ച വാഹനം പിടികൂടി

പൂങ്കുളത്ത് വാഹനപരിശോധനക്കിടെ മാസ്ക് വെയ്ക്കാതെ സഞ്ചരിച്ച യുവാക്കൾ സഞ്ചരിച്ച വാഹനം പിടികൂടി. വിശദമായ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടയാറിൽ രഹസ്യ സങ്കേതത്തിൽ നിന്ന് 3 കിലോ കഞ്ചാവ് തിരുവല്ലം പൊലീസ് പിടികൂടി. തുടർന്ന് പൂന്തുറ പൊലീസിന് പ്രതികളെ കൈമാറി
 

പൂങ്കുളത്ത് വാഹനപരിശോധനക്കിടെ മാസ്‌ക് വെയ്ക്കാതെ സഞ്ചരിച്ച യുവാക്കൾ സഞ്ചരിച്ച വാഹനം പിടികൂടി. വിശദമായ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടയാറിൽ രഹസ്യ സങ്കേതത്തിൽ നിന്ന് 3 കിലോ കഞ്ചാവ് തിരുവല്ലം പൊലീസ് പിടികൂടി. തുടർന്ന് പൂന്തുറ പൊലീസിന് പ്രതികളെ കൈമാറി