കർഷകസംഘം സംസ്ഥാന കമ്മിറ്റി വാക്സിൻ ചലഞ്ചിലേക്ക് 61,10,050 രൂപ നൽകി

കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 61,10, 050 രൂപ നൽകി. ആദ്യ ഗഡുവായി 13,84,200 രൂപ നൽകിയിരുന്നു. ബാക്കി വരുന്ന 47,25,850 രൂപയുടെ ചെക്കാണ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറിയത്. കർഷകസംഘം സംസ്ഥാന സെക്രട്ടറി മന്ത്രി കെ എൻ ബാലഗോപാൽ, പ്രസിഡണ്ട് കെ കെ രാഗേഷ്, കോലിയക്കോട് കൃഷ്ണൻ നായർ, ഗോപി കോട്ടമുറിക്കൽ, എം വിജയകുമാർ തുടങ്ങിയവരാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.
 

കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 61,10, 050 രൂപ നൽകി.

ആദ്യ ഗഡുവായി 13,84,200 രൂപ നൽകിയിരുന്നു. ബാക്കി വരുന്ന 47,25,850 രൂപയുടെ ചെക്കാണ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറിയത്.

കർഷകസംഘം സംസ്ഥാന സെക്രട്ടറി മന്ത്രി കെ എൻ ബാലഗോപാൽ, പ്രസിഡണ്ട് കെ കെ രാഗേഷ്, കോലിയക്കോട് കൃഷ്ണൻ നായർ, ഗോപി കോട്ടമുറിക്കൽ, എം വിജയകുമാർ തുടങ്ങിയവരാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.