നോര്‍ക്ക റൂട്സില്‍ ഈ മാസം 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല

നോര്ക്ക റൂട്സിന്റെ തിരുവനന്തപുരം സര്ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല് കേന്ദ്രത്തില് സെപ്തംബര് 15 മുതല് 25 വരെ ചില സാങ്കേതിക കാരണങ്ങളാല് എച്ച്.ആര്.ഡി അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ല.
 

നോര്‍ക്ക റൂട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്തംബര്‍ 15 മുതല്‍ 25 വരെ ചില സാങ്കേതിക കാരണങ്ങളാല്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.