കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ല; ചരക്ക് വാഹന സംഘടന

സമരം ചെയ്യുന്ന കര്ഷകരുടെ ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില് രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ലെന്ന് ചരക്ക് വാഹന സംഘടനകൾ. രാജ്യത്തെ 10 മില്യണ് ട്രക്ക് ഉടമകളുടെ സംഘടനയാണ് ആദ്യ ഘട്ടമായി ഡിസംബര് എട്ട് മുതല് കര്ഷകര്ക്ക് പിന്തുണ അറിയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെട്ടില്ലെങ്കില് ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ.
 

സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ലെന്ന് ചരക്ക് വാഹന സംഘടനകൾ. രാജ്യത്തെ 10 മില്യണ്‍ ട്രക്ക് ഉടമകളുടെ സംഘടനയാണ് ആദ്യ ഘട്ടമായി ഡിസംബര്‍ എട്ട് മുതല്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ.