മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വിക്കു കൊറോണ സ്ഥിരീകരിച്ചു
അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ കുറവായിരുന്നെന്നാണു റിപ്പോര്‍ട്ട്. ജൂലൈ 9 വരെ ഹോം ഐസൊലേഷനില്‍ തുടരാന്‍ സിംഗ്വിയോടു നിര്‍ദേശിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപി കൂടിയായ സിംഗ്വിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. എല്ലാവരും നെഗറ്റീവാണെന്നാണു റിപ്പോര്‍ട്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കൂടിയായ സിംഗ്വി ഈ മാസം 23 വരെ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകളില്‍ വാദിച്ചിരുന്നു.
Jun 26, 2020, 23:39 IST