ലക്ഷദ്വീപില് ആദ്യ കോവിഡ് വൈറസ് സ്ഥിരീകരിച്ചു
ലക്ഷദ്വീപില് ആദ്യ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന് റിസര്വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ കണ്ടെത്തിയത്. അടുത്തിടെ ലക്ഷദ്വീപില് എത്തുന്നവര്ക്ക് നിരീക്ഷണം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ കോവിഡ് കേസ് കണ്ടെത്തിയിരിക്കുന്നത്.ഡിസംബര് അവസാനമാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളില് മാറ്റം വരുത്തിയത്. 48 മണിക്കൂറിനുള്ളില് നടത്തിയ കോവിഡ് പരിശോധനയില് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ലഭിച്ചാല് ലക്ഷദ്വീപില് എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാര്ഗ നിര്ദ്ദേശത്തില് വ്യക്തമാക്കുന്നത്.
Jan 19, 2021, 15:25 IST