കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 ന് 

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും
 
നിര്‍മല സീതാരാമന്‍ 
കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകാം. കേരളത്തിലെ കെ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിക്കുമോയെന്നും ഇന്നറിയാം