കേരളത്തിൽ നിന്ന് വോളിയന്റെയർമാർ ഡെൽഹിലേയ്ക്

കര്ഷക സമരത്തിന്റെ ഭാഗമാകാന് കേരളത്തില് നിന്നും കിസാന് സഭയുടെ നേതൃത്വത്തില് ദില്ലിയിലേക്ക് യാത്ര തിരിച്ച വളണ്ടിയര്മാര് ഇന്ന് രാത്രിയോടെ ജയ്പൂരില് എത്തും. നാളെ ഷാജഹാന്പൂര് അതിര്ത്തിയിലേക്കും ഇവരെത്തും.
 

കര്‍ഷക സമരത്തിന്‍റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ദില്ലിയിലേക്ക് യാത്ര തിരിച്ച വളണ്ടിയര്‍മാര്‍ ഇന്ന് രാത്രിയോടെ ജയ്‌പൂരില്‍ എത്തും. നാളെ ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലേക്കും ഇവരെത്തും.