ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 233
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്ത്തുമ്ബോള് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില് 233 റണ്സ് എന്ന നിലയിലാണ്.രവിചന്ദ്രന് അശ്വിന് (15), വൃദ്ധിമാന് സാഹ (9) എന്നിവരാണ് ക്രീസില്. തുടക്കത്തിലെ തകര്ച്ചയ്ക്ക് ശേഷം ക്യാപ്റ്റന് കോഹ്ലിയുടെ കരുത്തിലൂടെ ദിനത്തിന്റെ ഭൂരിഭാഗം സമയവും ഉറച്ച പ്രതിരോധം തീര്ത്ത് മേല്ക്കൈ നേടിയ ഇന്ത്യ ഒറ്റ റണ്ണൗട്ടില് കാര്യങ്ങള് കളഞ്ഞുകുളിച്ചു.
Dec 17, 2020, 23:43 IST