റയല്‍ സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്കോപ്പാ ഫൈനലില് കടന്നു
റയല് സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്കോപ്പാ ഫൈനലില് കടന്നു. ബാഴ്സലോണ ഗോള്കീപ്പര് ടെര് സ്റ്റേഗന്റെ തകര്പ്പന് സേവുകളാണ് ബാഴ്സലോണക്ക് വിജയമൊരുക്കിയത്.എക്സ്ട്രാ ടൈമിനു ശേഷവും ഇരു ടീമും തുല്യത പാലിച്ചതോടെ പെനാല്റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്ക്കായിരുന്നു പെനാല്റ്റിയിലൂടെ ബാഴ്സലോണ ഫൈനലിലേക്ക് കടന്നത്.പരിക്ക് കാരണം മെസ്സി ഇല്ലാതിരുന്ന മത്സരത്തില് ഡിജോങ്ങിലൂടെയാണ് ബാഴ്സലോണ മുന്നിലെത്തിയത്. എന്നാല് ഡിജോങ്ങിന്റെ പിഴവിലൂടെ തന്നെ റയല് സോഷ്യഡാദ് സമനില നേടി.രണ്ടാം പകുതിയില് ഡിജോങ്ങിന്റെ കൈകളില് പന്ത് കൊണ്ടതിനെ തുടര്ന്ന് ലഭിച്ച പെനാല്റ്റി മികേല്
Jan 14, 2021, 11:41 IST
റയല്‍ സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്കോപ്പാ ഫൈനലില് കടന്നു. ബാഴ്സലോണ ഗോള്കീപ്പര് ടെര് സ്റ്റേഗന്റെ തകര്പ്പന് സേവുകളാണ് ബാഴ്സലോണക്ക് വിജയമൊരുക്കിയത്.എക്സ്ട്രാ ടൈമിനു ശേഷവും ഇരു ടീമും തുല്യത പാലിച്ചതോടെ പെനാല്റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്ക്കായിരുന്നു പെനാല്റ്റിയിലൂടെ ബാഴ്സലോണ ഫൈനലിലേക്ക് കടന്നത്.പരിക്ക് കാരണം മെസ്സി ഇല്ലാതിരുന്ന മത്സരത്തില് ഡിജോങ്ങിലൂടെയാണ് ബാഴ്സലോണ മുന്നിലെത്തിയത്. എന്നാല് ഡിജോങ്ങിന്റെ പിഴവിലൂടെ തന്നെ റയല് സോഷ്യഡാദ് സമനില നേടി.രണ്ടാം പകുതിയില് ഡിജോങ്ങിന്റെ കൈകളില് പന്ത് കൊണ്ടതിനെ തുടര്ന്ന് ലഭിച്ച പെനാല്റ്റി മികേല്‍ ഒയര്‍സേബാല്‍ ലക്ഷ്യം കണ്ടു.