സമയമില്ലാത്ത സമയത്ത്, അഥവാ കളിതീരാന് രണ്ടു മിനിറ്റ് മാത്രം ബാക്കിനില്ക്കെ എവര്ട്ടണെ മാഞ്ചസ്റ്റര് യുണൈറ്റഡ് തീര്‍ത്തുകളഞ്ഞു
സമയമില്ലാത്ത സമയത്ത്, അഥവാ കളിതീരാന് രണ്ടു മിനിറ്റ് മാത്രം ബാക്കിനില്ക്കെ എവര്ട്ടണെ മാഞ്ചസ്റ്റര് യുണൈറ്റഡ് തീര്ത്തുകളഞ്ഞു. അവസാന നിമിഷം രണ്ട് ഗോളുകള് നേടിയ യുണൈറ്റഡ് എവര്ട്ടണെ മറികടന്ന് ഇഎഫ്എല് സെമിയില് പ്രവേശിച്ചു. 88 ാം മിനിറ്റില് കവാനിയും ഇഞ്ചുറി ടൈമില് മാര്ഷ്യലുമാണ് യുണൈറ്റഡിന്റെ ഗോളുകള് നേടിയത്.
Dec 24, 2020, 15:13 IST