സായി എൽ.എൻ.സി.പി.ഇ (SAI LNCPE) യിലെ അസോസിയേറ്റ് പ്രൊഫസറും പ്രിൻസിപ്പാളും ആയ ഡോ. സദാനന്ദൻ സി.എസ് ന് മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുള്ള 2025–26-ലെ ജി.വി. രാജ പുരസ്കാരം

gv

തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ,  ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ,  (SAI LNCPE) യിലെ അസോസിയേറ്റ് പ്രൊഫസറും പ്രിൻസിപ്പാളുമായി ഡോ. സദാനന്ദൻ സി. എസ്  നെ, മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനുള്ള 2025–26-ലെ  ജി.വി. രാജ പുരസ്കാരത്തിന് അർഹനായി. കേരളത്തിലെ  മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും കായിക-വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്കും ആണ് ജി.വി. രാജ പുരസ്കാരത്തിന് നൽക്കുന്നത്. 
മികച്ച കായിക അധ്യാപകനുള്ള പുരസ്‌കാരം ഡോ. സദാനന്ദൻ സി.എസ്. നേടിയത് SAI LNCPE-ക്ക് അഭിമാനകരമായ ഒരു നേട്ടമാണ്. കായികരംഗത്തെ പുരോഗതി, കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, കായിക മികവ് വളർത്തൽ എന്നിവയിൽ കായിക അധ്യാപകർക്കുള്ള നിർണായക പങ്കിനെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നേട്ടം സ്ഥാപനത്തിന് അഭിമാനമേകുന്നതിനൊപ്പം, കായിക വിദ്യാഭ്യാസം, കായിക പരിശീലനം, ഭാവിയിലെ കായിക വിദഗ്ധരുടെ വാർത്തെടുക്കൽ എന്നിവയിലെ മികവിനായുള്ള സ്ഥാപനത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) കീഴിലുള്ള സ്ഥാപനമായ SAI LNCPE-ക്ക് കായിക വിദ്യാഭ്യാസം, കായിക ശാസ്ത്രം, പരിശീലനം, കായിക വികസനം എന്നിവയുടെ പുരോഗതിയിൽ ദീർഘകാലമായുള്ള പ്രതിബദ്ധതയുണ്ട്. അക്കാദമിക് പരിപാടികൾ, പരിശീലന സംരംഭങ്ങൾ, കായിക മേഖലയിലെ സംഭാവനകൾ എന്നിവയിലൂടെ, കഴിവുറ്റ വിദഗ്ധരെ വാർത്തെടുക്കാനും കായികരംഗത്ത് മികവിന്റെ സംസ്കാരം വളർത്താനും ഈ സ്ഥാപനം പരിശ്രമിക്കുന്നു.