മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് സോഷ്യല്‍ മീഡിയയില്‍

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷം ഉപയോക്താക്കൾ
 
g
ഇൻസ്റ്റാഗ്രാമിലേക്ക് പോകുന്ന അതേ ഫീച്ചറുകൾ ത്രെഡുകൾക്കും ഉണ്ട്
ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്റര്‍ മാതൃകയില്‍ ടെക്സ്റ്റ് ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ യൂസര്‍ ഇന്റര്‍ഫേസാണ് ത്രെഡ്സിനുള്ളത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ ഓൺലൈൻ സ്റ്റോറിലും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ത്രെഡ്‌സ് ആപ്പ് ഇപ്പോൾ ലഭ്യമാണ്. 

നിലവില്‍ ഫേസ്ബുക്ക് അക്കൌണ്ടോ, ഇന്‍സ്റ്റ അക്കൌണ്ടോ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ ത്രെഡ്സില്‍ അക്കൌണ്ട് ആരംഭിക്കാം

  ട്വിറ്ററിലെ വലിയൊരു വിഭാഗത്തെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മെറ്റ.