സൈനിക ആശുപത്രികള് സാധാരണക്കാര്ക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ
സൈനിക ആശുപത്രികള് സാധാരണക്കാര്ക്ക് തുറന്നുകൊടുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്ക്കായി സാധ്യമായിടത്തെല്ലാം താത്കാലിക ആശുപത്രികള് തയ്യാറാക്കാന് സൈന്യം തയ്യാറാണ്. സമീപമുളള സൈനിക ആശുപത്രികളില് ചികിത്സ തേടാന് പൊതുജനങ്ങള് തയ്യാറാകണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു.
Apr 30, 2021, 06:31 IST