മൂന്നാം തരംഗത്തിന് സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും രാജ്യത്തെ കോവിഡ് വാക്സിനേഷന് മന്ദഗതിയില്‍
മൂന്നാം തരംഗത്തിന് സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും രാജ്യത്തെ കോവിഡ് വാക്സിനേഷന് മന്ദഗതിയില്‍. വാക്സിന് ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ ഏഴു ദിവസമായി തുടര്‍ച്ചയായി ഇതില്‍ ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിനേഷന് നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. മാര്‍ച്ച് 14-ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ഇതുവരെ രാജ്യത്ത് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
May 21, 2021, 06:11 IST