പ്രതിപക്ഷ നേതാവിന്റെ കോവിഡ്

 
V D Satheeshan 2
V D Satheeshan 2

പ്രതിപക്ഷ നേതാവിന്റെ കോവിഡ് പരിശോധനാ ഫലം ഇന്ന് ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ പരിശോധനകൾ നടത്തണം. 

ഒരാഴ്ചത്തേക്ക്  പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.