ആഗോളതലത്തില്‍ ഇന്നലെ 6,36,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആഗോളതലത്തില്‍ ഇന്നലെ 6,36,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,31,138 പേര്‍ക്കും ബ്രസീലില്‍ 35,201 പേര്‍ക്കും റഷ്യയില്‍ 20,958 പേര്‍ക്കും ഫ്രാന്‍സില്‍ 28,114 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,692 പേര്‍ക്കും തുര്‍ക്കിയില്‍ 21,692 പേര്‍ക്കും ഇറാനില്‍ 50,228 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,741 പേര്‍ക്കും മലേഷ്യയില്‍ 19,631 പേര്‍ക്കും തായലാന്‍ഡില്‍ 20,128 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.72 കോടി കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ 9,842 മരണമാണ് ഇന്നലെ
Aug 18, 2021, 07:11 IST
ആഗോളതലത്തില്‍ ഇന്നലെ 6,36,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,31,138 പേര്‍ക്കും ബ്രസീലില്‍ 35,201 പേര്‍ക്കും റഷ്യയില്‍ 20,958 പേര്‍ക്കും ഫ്രാന്‍സില്‍ 28,114 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,692 പേര്‍ക്കും തുര്‍ക്കിയില്‍ 21,692 പേര്‍ക്കും ഇറാനില്‍ 50,228 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,741 പേര്‍ക്കും മലേഷ്യയില്‍ 19,631 പേര്‍ക്കും തായലാന്‍ഡില്‍ 20,128 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.72 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 9,842 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 855 പേരും ബ്രസീലില്‍ 1,137 പേരും റഷ്യയില്‍ 805 പേരും ഇറാനില്‍ 625 പേരും ഇന്‍ഡോനേഷ്യയില്‍ 1,180 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.92 ലക്ഷം.
