ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു

ആഗോളതലത്തില് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു. ഇന്നലെ 5,29,518 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില് 34,880 പേര്ക്കും ബ്രസീലില് 45,591 പേര്ക്കും റഷ്യയില് 25,704 പേര്ക്കും ഇംഗ്ലണ്ടില് 51,870 പേര്ക്കും അര്ജന്റീനയില് 17,261 പേര്ക്കും കൊളംബിയയില് 17,893 പേര്ക്കും സ്പെയിനില് 31,060 ഇറാനില് 21,885 പേര്ക്കും ഇന്ഡോനേഷ്യയില് 54,000 പേര്ക്കും സൗത്ത് ആഫ്രിക്കയില് 15,939 പേര്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില് 19.02 കോടി ജനങ്ങള്ക്ക് കോവിഡ് ബാധിച്ചു. നിലവില് 1.26 കോടി
 
ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു

ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു. ഇന്നലെ 5,29,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 34,880 പേര്‍ക്കും ബ്രസീലില്‍ 45,591 പേര്‍ക്കും റഷ്യയില്‍ 25,704 പേര്‍ക്കും ഇംഗ്ലണ്ടില്‍ 51,870 പേര്‍ക്കും അര്‍ജന്റീനയില്‍ 17,261 പേര്‍ക്കും കൊളംബിയയില്‍ 17,893 പേര്‍ക്കും സ്‌പെയിനില്‍ 31,060 ഇറാനില്‍ 21,885 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 54,000 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 15,939 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.26 കോടി കോവിഡ് രോഗികള്‍.

ആഗോളതലത്തില്‍ 7,855 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 250 പേരും ബ്രസീലില്‍ 1,348 പേരും  റഷ്യയില്‍ 799 പേരും അര്‍ജന്റീനയില്‍ 463 പേരും കൊളംബിയയില്‍  500 പേരും  ഇന്‍ഡോനേഷ്യയില്‍ 1205 പേരും സൗത്ത് ആഫ്രിക്കയില്‍ 413 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.90 ലക്ഷം.