31.83കോടിയില്‍അധികംവാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംനല്‍കി
രാജ്യത്ത്ഉടനീളംകോവിഡ്-19പ്രതിരോധകുത്തിവയ്പ്പിന്റെഗതിയുംപരിധിയുംവ്യാപിക്കുന്നത്തിന്കേന്ദ്രഗവണ്മെന്റ്പ്രതിജ്ഞാബദ്ധമാണ്.പ്രതിരോധകുത്തിവയ്പ്പ്സാര്വത്രികമാക്കുന്ന പുതിയഘട്ടം2021ജൂണ്21മുതല്ആരംഭിച്ചു.കൂടുതല്വാക്സിനുകള്ലഭ്യമാക്കുക,വാക്സിന്വിതരണംക്രമീകരിക്കാന്നേരത്തെതന്നെസംസ്ഥനങ്ങള്ക്കും/കേന്ദ്രഭരണപ്രദേശങ്ങള്ക്കുംനല്കുന്ന വാക്സിനുകളെ പറ്റി വിവരങ്ങള്നല്കുകഎന്നീനടപടികളിലൂടെ കേന്ദ്രഗവണ്മെന്റ്വാക്സിനേഷന്യജ്ഞത്തിനെശക്തിപ്പെടുത്തുന്നു.
സംസ്ഥാനങ്ങള്ക്കും/കേന്ദ്രഭരണപ്രദേശങ്ങള്ക്കുംസൗജന്യമായിവാക്സിനുകള്നല്കികേന്ദ്രഗവണ്മെന്റ്രാജ്യത്തെവാക്സിനേഷന്യജ്ഞത്തിന്പിന്തുണനല്കിവരികയാണ്.പുതിയഘട്ടത്തില്കേന്ദ്രഗവണ്മെന്റ്തന്നെ75 %വാക്സിനുകള്വാക്സിന്നിര്മ്മാതാക്കളില്നിന്ന്സംഭരിച്ഛ്,സംസ്ഥാനങ്ങള്ക്കും/കേന്ദ്രഭരണപ്രദേശങ്ങള്ക്കുംസൗജന്യമായിനല്കും.
കേന്ദ്രഗവണ്മെന്റ്സൗജന്യമായിലഭ്യമാക്കിയതുംസംസ്ഥാനങ്ങള്നേരിട്ട്സംഭരിച്ചതുമുള്പ്പടെഇതുവരെ31.83കോടിയിലധികംവാക്സിന്ഡോസുകള്(31,83,36,450)സംസ്ഥാനങ്ങള്ക്കുംകേന്ദ്രഭരണപ്രദേശങ്ങള്ക്കുമായികൈമാറിയിട്ടുണ്ട്.
ഇതില്പാഴായതുള്പ്പടെ31,04,91,565ഡോസുകളാണ്മൊത്തംഉപഭോഗംആയികണക്കാക്കുന്നത്(ഇന്ന്രാവിലെഎട്ട്മണിവരെയുള്ളകണക്കുകള്പ്രകാരം).
78ലക്ഷത്തില്(78,44,885)കോവിഡ്വാകസിന്ഡോസുകള്സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയുംപക്കല്ഇപ്പോഴുംലഭ്യമാണ്.കൂടാതെ,15,18,560-ത്തില്അധികംവാക്സിന്ഡോസുകള്സംസ്ഥാനങ്ങള്ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംഅടുത്തമൂന്ന്ദിവസങ്ങളിലായിലഭിക്കുന്നതാണ്.
