രോഗവ്യാപനം നിയന്ത്രിക്കാന് അടുത്ത 125 ദിവസം വളരെ നിര്‍ണായകo
ഇന്ത്യയ്ക്ക് കോവിഡിനെതിരേയുള്ള ആര്ജിത പ്രതിരോധ ശേഷി കൈവരിക്കാന് ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം നിയന്ത്രിക്കാന് അടുത്ത 125 ദിവസം വളരെ നിര്ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Jul 17, 2021, 10:14 IST