കോവിഡ് ബാധിച്ചവരില് 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകള്‍
രാജ്യത്ത് മേയ് ഒന്ന് മുതല് കോവിഡ് ബാധിച്ചവരില് 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകള്. 31-40 വയസിന് ഇടയിലുള്ളവരാണ് രോഗബാധിതരില് തൊട്ടുപിന്നില്. 18-44 വയസ് വരെയുള്ളവര്ക്ക് മേയ് ഒന്ന് മുതല് വാക്സിനേഷന് ആരംഭിച്ചെങ്കിലും വാക്സിന് ക്ഷാമം നേരിടുന്നതിനാല് കുത്തിവെപ്പ് തടസപ്പെടുന്നതിനിടെയാണ് യുവാക്കളില് രോഗബാധയും വര്‍ധിക്കുന്നത്.
May 27, 2021, 06:00 IST