എംഎല്‍എ ഐ സി ബാലകൃഷ്ണന് കൊവിഡ്
ബത്തേരി എംഎല്എ ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വയനാട് എംപിയും കോണ്ഗ്രസ് ജനറല് സെക്രട്ടറിയുമായ രാഹുല്ഗാന്ധിയുടെ സാന്നിധ്യത്തില് ന്ന് നടത്താനിരുന്ന യുഡിഎഫ് ബത്തേരി മണ്ഡലം കണ്വെന്ഷന് റദ്ദാക്കി.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ കേരളാ സന്ദര്ശനത്തിനെത്തിയ രാഹുല് ഗാന്ധി ഇന്നലെ കോണ്ഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Jan 28, 2021, 14:53 IST