രാജ്യത്ത് ഇന്നലെ 1,20,332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍
രാജ്യത്ത് ഇന്നലെ 1,20,332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,97,371 പേര് രോഗമുക്തി നേടി. മരണം 3370. ഇതോടെ ആകെ മരണം 3,44,101 ആയി. ഇതുവരെ 2,86,93,835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 15.51 ലക്ഷം കോവിഡ് രോഗികള്‍. തമിഴ്നാട്ടില്‍ ഇന്നലെ 22,651 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 14,152 പേര്‍ക്കും കര്‍ണാടകയില്‍ 16,068 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 10,413 പേര്‍ക്കും പശ്ചിമബംഗാളില്‍ 7,913 പേര്‍ക്കും ഒഡീഷയില്‍ 7,729 പേര്‍ക്കും ആസാമില്‍ 4,548 പേര്‍ക്കും തെലുങ്കാനയില്‍ 2,175 പേര്‍ക്കും
Jun 5, 2021, 07:30 IST
രാജ്യത്ത് ഇന്നലെ 1,20,332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,97,371 പേര് രോഗമുക്തി നേടി. മരണം 3370. ഇതോടെ ആകെ മരണം 3,44,101 ആയി. ഇതുവരെ 2,86,93,835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 15.51 ലക്ഷം കോവിഡ് രോഗികള്‍.
തമിഴ്നാട്ടില്‍ ഇന്നലെ 22,651 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 14,152 പേര്‍ക്കും കര്‍ണാടകയില്‍ 16,068 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 10,413 പേര്‍ക്കും പശ്ചിമബംഗാളില്‍ 7,913 പേര്‍ക്കും ഒഡീഷയില്‍ 7,729 പേര്‍ക്കും ആസാമില്‍ 4,548 പേര്‍ക്കും തെലുങ്കാനയില്‍ 2,175 പേര്‍ക്കും പഞ്ചാബില്‍ 2,005 പേര്‍ക്കും ഡല്‍ഹിയില്‍ 523 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.
