ഒന്നാം പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല.
 
കെ.മുരളീധരൻ
 കെ.മുരളിധരൻ
ഒന്നാം പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. കേസില്‍ കെ ടി ജലീലിന്റെ പങ്കും അന്വേഷിക്കണം. മന്ത്രിയ്ക്കു കോണ്‍സുല്‍ ജനറലുമായുള്ള ബന്ധം ദുരൂഹമാണെന്നും മുരളീധരന്‍