ദിലീപിനെതിരേ തെളിവുകളുണ്ടെന്ന് എഡിജിപി ശ്രീജിത്ത്

ചോദ്യം ചെയ്യലിനോടു പ്രതികള്‍ സഹകരിച്ചാലും ഇല്ലെങ്കിലും പോലീസിനു ചില തെളിവുകള്‍ ലഭിക്കും.
 
Sreej th
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്.
ദിലീപിനെതിരേ തെളിവുകളുണ്ടെന്ന് എഡിജിപി ശ്രീജിത്ത്. ചോദ്യം ചെയ്യലിനോടു പ്രതികള്‍ സഹകരിച്ചാലും ഇല്ലെങ്കിലും പോലീസിനു ചില തെളിവുകള്‍ ലഭിക്കും. പോലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ പുരോഗതിയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. കൂറുമാറിയ സാക്ഷികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ശ്രീജിത്ത് പറഞ്ഞു.