വിജയ പ്രതീക്ഷയിൽ മൂന്ന് മുന്നണികളും

നിലമ്പൂരിൽ 23നാൾ നീണ്ട പരസ്യ പ്രചാരണം അവസാനിച്ച
 
nilambur
nilambur
ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം. ക്ഷേമ പെൻഷൻ വിവാദമടക്കം ചർച്ചയാക്കിയാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് ‌തേടിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഈ പ്രസ്‌താവനയാണ് ഇത്തവണ നിലമ്പൂരിൽ ഇടതുപക്ഷം പ്രധാന ആയുധമാക്കിയത്