കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ. സ്വർണക്കടത്തിൽ നിരവധി പേർ അടങ്ങിയ സംഘങ്ങൾ പങ്കാളികളാണെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും കംസ്റ്റംസ് കോടതിയെ അറിയിച്ചു. കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ ഭീഷണിയാണെന്ന് കോടതിയെ അറിയിച്ച കസ്റ്റംസ് അർജ്ജുന്റെ റിമാന്റ് 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു.
 
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ. സ്വർണക്കടത്തിൽ നിരവധി പേർ അടങ്ങിയ സംഘങ്ങൾ പങ്കാളികളാണെന്നും പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞില്ലെന്നും കംസ്റ്റംസ് കോടതിയെ അറിയിച്ചു. കരിപ്പൂർ കേസിൽ പിടിയിലായ പ്രതികൾ വലിയ തോതിൽ സ്വർണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികൾ ഭീഷണിയാണെന്ന് കോടതിയെ അറിയിച്ച കസ്റ്റംസ് അർജ്ജുന്റെ റിമാന്റ് 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു.