സംസ്ഥാനത്ത് ബസ് ചാര്ജ് കൂട്ടും
സംസ്ഥാനത്ത് ബസ് ചാര്ജ് കൂട്ടും. നിരക്ക് വര്ധിപ്പിക്കാന് തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തില് ഉടന് തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്ച്ചയ്ക്ക് ശേഷം നടത്തിയ വാര്ത്താ സമ്മേളനത്തില് മന്ത്രി പറഞ്ഞു.
Nov 21, 2021, 09:43 IST